സണ്ണി ലിയോണ്‍ ചൂടന്‍ കൊടുങ്കാറ്റ് തമിഴകത്തും, മാദകനൃത്തം യുവനായകനൊപ്പം!

ശനി, 29 മാര്‍ച്ച് 2014 (16:19 IST)
PRO
സണ്ണി ലിയോണ്‍ ബോളിവുഡിനെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയെയും ലക്‍ഷ്യം വയ്ക്കുന്നു. തമിഴ് സിനിമയില്‍ ഫോക്കസ് ചെയ്യാനാണ് താരത്തിന്‍റെ തീരുമാനം.

ഇതിന്‍റെ ഭാഗമായി ഒരു തമിഴ് സിനിമയിലെ നൃത്തരംഗത്തിലൂടെ അരങ്ങേറാനൊരുങ്ങുകയാണ് സണ്ണി. ജയ് നായകനാകുന്ന ‘വടകറി’ എന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ നൃത്തമാടുന്നത്. ഈ ഗാനരംഗത്തില്‍ സണ്ണിക്കൊപ്പം ജയ് ചുവടുവയ്ക്കും.

ശരവണരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഈ ഗാനരംഗം ഡിസംബറില്‍ ചിത്രീകരിക്കും. ജയ് സ്വപ്നം കാണുന്ന രംഗമായാണ് സണ്ണി ലിയോണ്‍ ഉള്‍പ്പെടുന്ന ഗാനരംഗം ചിത്രീകരിക്കുക.

ഈ ഗാനരംഗത്തിന്‍റെ പ്രത്യേകതയെപ്പറ്റി വിശദമാക്കിയപ്പോള്‍ തന്നെ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ സമ്മതിച്ചതായാണ് വിവരം. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം.

അടുത്ത പേജില്‍ - സണ്ണി ലിയോണ്‍ കൂടുതല്‍ ഹോട്ട്!

PRO


അടുത്ത പേജില്‍ - സണ്ണി ലിയോണ്‍, ഒരു ചൂടന്‍ രംഗം!

PRO


അടുത്ത പേജില്‍ - സണ്ണി ലിയോണ്‍ ചൂടന്‍ ചലനങ്ങള്‍!

PRO


അടുത്ത പേജില്‍ - സണ്ണി ലിയോണ്‍, ഒരു ഹോട്ട് സീന്‍!

PRO


അടുത്ത പേജില്‍ - സണ്ണി ലിയോണ്‍, മാദകത്വത്തിന്‍റെ അവസാനവാക്ക്!

PRO


അടുത്ത പേജില്‍ - സണ്ണി ലിയോണ്‍, ഒരു ചൂടന്‍ കാഴ്ച!

PRO


അടുത്ത പേജില്‍ - സണ്ണി ലിയോണ്‍, മറക്കാനാകാത്ത നിമിഷങ്ങള്‍!

PRO


അടുത്ത പേജില്‍ - തൊട്ടുരുമ്മി സണ്ണി!

PRO


അടുത്ത പേജില്‍ - സണ്ണി, യുവത്വത്തിന്‍റെ ആവേശം!

PRO


അടുത്ത പേജില്‍ - സെക്സി ലിയോണ്‍!

PRO


അടുത്ത പേജില്‍ - സണ്ണി, സണ്ണി മാത്രം!

PRO

വെബ്ദുനിയ വായിക്കുക