ഇപ്പോഴിതാ, മറ്റൊരു സിനിമയുടെ കാര്യം പറയാം. ഒരു കൊച്ചു സിനിമയെക്കുറിച്ചാണ്. ‘ആന്‍ മരിയ കലിപ്പിലാണ്’ എന്ന കുട്ടികളുടെ സിനിമ. മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ആ ചിത്രം വാരിക്കൂട്ടിയത് 1.21 കോടി രൂപയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമയില്‍ സാറ അര്‍ജ്ജുന്‍ എന്ന കുട്ടിയാണ് നായിക. ദുല്‍ക്കര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.