നേരം, പ്രേമം എന്നീ രണ്ടുസിനിമകളാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്തത്. രണ്ടിലും നിവിന്‍ പോളി ആയിരുന്നു നായകന്‍. നേരം തമിഴിലും മലയാളത്തിലുമായി ചിത്രീകരിച്ച സിനിമയായിരുന്നു. ഈ സിനിമകള്‍ നേടിയ വന്‍ വിജയം അല്‍ഫോണ്‍സിന്‍റെ അടുത്ത ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.