വളരെ ലളിതമായ പേരുകളോടെ ചില ഗംഭീര സിനിമകള്‍ പിറക്കാറുണ്ട്. പത്‌മരാജന്‍റെ 'ഇന്നലെ' ഏറ്റവും വലിയ ഉദാഹരണം. ശ്യാമപ്രസാദിന്‍റെ പുതിയ സിനിമയ്ക്ക് 'ഇവിടെ' എന്നാണ് പേര്. ഇപ്പോഴിതാ, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നു - 'നാളെ രാവിലെ'. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ഈ സിനിമയില്‍ റോഷന്‍ ആന്‍ഡ്രൂസ് കൈകാര്യം ചെയ്യുന്നത്.