'നീയാണെന്‍ ആകാശം' എന്ന വീഡിയോ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
ജ്യോതികയുടെയും മമ്മൂട്ടിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തോടെയാണ് ഗാനം ആരംഭിക്കുന്നത്, മാത്യുവിന്റെയും ഓമനയുടെയും ബന്ധത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോകുകയാണ് പാട്ട്.ജാക്വിലിന്‍ മാത്യു എഴുതിയ വരികള്‍ക്ക്
നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്.ജ്യോതിക ആണ് നായിക.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.