'മേഘം',ദുല്‍ഖറിനൊപ്പം അദിതി റാവു, 'ഹേയ് സിനാമിക'യിലെ പുതിയ ഗാനം

കെ ആര്‍ അനൂപ്

വെള്ളി, 11 ഫെബ്രുവരി 2022 (14:40 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന തമിഴ് ചിത്രം 'ഹേയ് സിനാമിക' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു.
 
ദുല്‍ഖര്‍, അദിതി റാവു എന്നിവരാണ് ഗാനരംഗത്ത് കാണാനാകുന്നത്. 'മേഘം' എന്ന പാട്ട് യൂട്യൂബില്‍ തരംഗമാകുന്നു.
ഗോവിന്ദ് വസന്തയുടെ സം?ഗീതത്തിന് ഗോവിന്ദ് തന്നെയാണ് ആലാപനവും. ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തും.
 
ദുല്‍ഖറിന്റെ 33ാമത്തെ ചിത്രം കൂടിയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍