അല്ലുവിന്റെ ഫാസ്റ്റ് നമ്പര്‍, പുഷ്പയിലെ പുതിയ ഗാനം, ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 19 നവം‌ബര്‍ 2021 (14:05 IST)
പുഷ്പയിലെ പുതിയ ഗാനം എത്തി. നേരത്തെ പുറത്തിറങ്ങിയ രണ്ട് ലിറിക്കല്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. 'നീ പോടാ, ഇത് ഞാനാടാ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂര്‍ ആണ്.
 
 രഞ്ജിത്താണ് ഗാനത്തിന്റെ മലയാളം വെര്‍ഷന്‍ പാടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ഈണമിട്ടിരിക്കുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍