എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒനിയേല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ദിലീഷ് പോത്തനാണ് ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, സായ് കുമാര്‍, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.