2013ലെ ‘ബെസ്റ്റ് ആക്ടര്‍’ ആര്?

ചൊവ്വ, 31 ഡിസം‌ബര്‍ 2013 (17:43 IST)
PRO
മലയാള സിനിമ മികച്ച താരങ്ങളാല്‍ സമ്പന്നമാണ്. ഏത് കഥാപാത്രത്തെ അവതരിപ്പിക്കാനും കെല്‍പ്പുള്ള മികച്ച നടന്‍‌മാര്‍ നമുക്കുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിക്കുന്ന കലാകാരന്‍‌മാര്‍ വരെ മികച്ച പ്രതിഭകളാണ് എന്നതാണ് മലയാള സിനിമയുടെ അനുഗ്രഹം. അതുകൊണ്ടുതന്നെ നമ്മുടെ സിനിമകള്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ പറ്റിയ താരങ്ങളെ കണ്ടെത്താന്‍ അണിയറപ്രവര്‍ത്തകര്‍ വിഷമിക്കാറുണ്ട്.

2013ല്‍ ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തിലുണ്ടായി. നമ്മുടെ താരങ്ങള്‍ക്ക് അഭിനയിച്ചുതകര്‍ക്കാന്‍ ഗംഭീരമായ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊണ്ട ചിത്രങ്ങള്‍ നിരവധിയുണ്ടായി. മലയാളത്തിലെ നായകന്‍‌മാര്‍ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

എങ്കിലും ഒരു ചോദ്യം വര്‍ഷാവസാനം പതിവാണ്. കണക്കെടുപ്പ് കഴിയുമ്പോള്‍, ആരാണ് മികച്ച നടന്‍? അതേ, 2013ന്‍റെ നായകനെ കണ്ടെത്താന്‍ മലയാളം വെബ്‌ദുനിയ നടത്തിയ ശ്രമം. 14 നായകന്‍‌മാരെ അവരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ്.

അടുത്ത പേജില്‍ - എഴുത്തും അഭിനയവും

PRO
14. അനൂപ് മേനോന്‍

ചിത്രങ്ങള്‍ - ഡേവിഡ് ആന്‍റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, ബഡ്ഡി, ഡി കമ്പനി

അടുത്ത പേജില്‍ - മലയാളത്തിലും തമിഴിലും!

PRO
13. നിവിന്‍ പോളി

ചിത്രങ്ങള്‍ - നേരം, ഇംഗ്ലീഷ്, 5 സുന്ദരികള്‍

അടുത്ത പേജില്‍ - ഹിറ്റുകളുടെ രാജകുമാരന്‍

PRO
12. ദിലീപ്

ചിത്രങ്ങള്‍ - കമ്മത്ത് ആന്‍റ് കമ്മത്ത്, സൌണ്ട് തോമ, ശൃംഗാരവേലന്‍, നാടോടിമന്നന്‍, ഏഴ് സുന്ദര രാത്രികള്‍

അടുത്ത പേജില്‍ - ന്യൂജന്‍ ഹിറ്റുകളുടെ താരം

PRO
11. ആസിഫ് അലി

ചിത്രങ്ങള്‍ - കിളി പോയി, കൌബോയ്, റെഡ്‌വൈന്‍, ഹണീബീ, ഡി കമ്പനി, ബൈസൈക്കിള്‍ തീവ്സ്

അടുത്ത പേജില്‍ - കാര്യമായൊന്നും ചെയ്യാനില്ലാതെ

PRO
10. മമ്മൂട്ടി

ചിത്രങ്ങള്‍ - കമ്മത്ത് ആന്‍റ് കമ്മത്ത്, ഇമ്മാനുവല്‍, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, കുഞ്ഞനന്തന്‍റെ കട, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, സൈലന്‍സ്

അടുത്ത പേജില്‍ - ലക്‍ഷ്യബോധത്തോടെയുള്ള ചുവടുവയ്പ്

PRO
9. ദുല്‍ക്കര്‍ സല്‍മാന്‍

ചിത്രങ്ങള്‍ - എ ബി സി ഡി, 5 സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, പട്ടം പോലെ

അടുത്ത പേജില്‍ - നല്ല ‘നടന്‍’!

PRO
8. ജയറാം

ചിത്രങ്ങള്‍ - ലക്കി സ്റ്റാര്‍, ഭാര്യ അത്ര പോര, നടന്‍, ജിഞ്ചര്‍

അടുത്ത പേജില്‍ - ഹിറ്റുകളും നല്ല സിനിമകളും!

PRO
7. കുഞ്ചാക്കോ ബോബന്‍

ചിത്രങ്ങള്‍ - റോമന്‍സ്, 3 ഡോട്ട്‌സ്, പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും, കഥവീട്, വിശുദ്ധന്‍

അടുത്ത പേജില്‍ - മലയാളത്തിന്‍റെ നാന പടേക്കര്‍!

PRO
6. ലാല്‍

ചിത്രങ്ങള്‍ - മാഡ് ഡാഡ്, ഷട്ടര്‍, ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, കാറ്റും മഴയും, അയാള്‍, അഭിയും ഞാനും, ഹണീബീ, ശൃംഗാരവേലന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, ഇടുക്കി ഗോള്‍ഡ്, വിശുദ്ധന്‍, 10.30 എ എം ലോക്കല്‍ കോള്‍, കഥവീട്

അടുത്ത പേജില്‍ - ക്ലൈമാക്സില്‍ കലക്കി!

PRO
5. മോഹന്‍ലാല്‍

ചിത്രങ്ങള്‍ - ലോക്പാല്‍, റെഡ്‌വൈന്‍, ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍, ഗീതാഞ്ജലി, ദൃശ്യം

അടുത്ത പേജില്‍ - അഭിനയ വൈവിധ്യം!

PRO
4. ഇന്ദ്രജിത്ത്

ആമേന്‍, അപ് ആന്‍റ് ഡൌണ്‍ മുകളില്‍ ഒരാളുണ്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പൈസ പൈസ, അരികില്‍ ഒരാള്‍, ഏഴാമത്തെ വരവ്, വെടിവഴിപാട്

അടുത്ത പേജില്‍ - സൂപ്പര്‍ പെര്‍ഫോമന്‍സ്

PRO
3. ജയസൂര്യ

ചിത്രങ്ങള്‍ - ഡേവിഡ് ആന്‍റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പോലീസ്, ഇംഗ്ലീഷ്, താങ്ക് യു, ഡി കമ്പനി, ഫിലിപ്സ് ആന്‍റ് ദി മങ്കിപെന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്

അടുത്ത പേജില്‍ - ചങ്കൂറ്റമുള്ള താരം!

PRO
2. പൃഥ്വിരാജ്

ചിത്രങ്ങള്‍ - സെല്ലുലോയ്ഡ്, മുംബൈ പോലീസ്, മെമ്മറീസ്

അടുത്ത പേജില്‍ - നമ്പര്‍ വണ്‍ നടന്‍!

PRO
1. ഫഹദ് ഫാസില്‍

ചിത്രങ്ങള്‍ - അന്നയും റസൂലും, നത്തോലി ചെറിയ മീനല്ല, റെഡ്‌വൈന്‍, ആമേന്‍, 5 സുന്ദരികള്‍, ആര്‍ട്ടിസ്റ്റ്, ഒളിപ്പോര്, ഡി കമ്പനി, നോര്‍ത്ത് 24 കാതം, അകം, ഇമ്മാനുവല്‍, ഒരു ഇന്ത്യന്‍ പ്രണയകഥ

വെബ്ദുനിയ വായിക്കുക