മമ്മൂട്ടി പണ്ടും ഇങ്ങനെ തന്നെ!

Webdunia
തിങ്കള്‍, 24 ഫെബ്രുവരി 2014 (18:51 IST)
PRO
സൌന്ദര്യത്തിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മലയാള സിനിമയില്‍ ആരുണ്ട്? എതിരാളികള്‍ ആരുമില്ല എന്നതാണ് സത്യം. പതിറ്റാണ്ടുകളായി പുരുഷസൌന്ദര്യത്തിന്‍റെ ഏറ്റവും തിളക്കമാര്‍ന്ന അടയാളമായി മമ്മൂട്ടി മലയാളികള്‍ക്കൊപ്പമുണ്ട്.

ഏറ്റവും പുതിയ ചിത്രങ്ങളായ ഗാംഗ്സ്റ്ററിലെയും സൈലന്‍സിലെയുമൊക്കെ മമ്മൂട്ടിയുടെ സൌന്ദര്യം കണ്ട് വിസ്മയിക്കുന്നവര്‍ അദ്ദേഹത്തിന്‍റെ പതിറ്റാണ്ടുകള്‍ മുമ്പുള്ള സിനിമകള്‍ ഒന്നുകണ്ടുനോക്കണം. മുപ്പത് വര്‍ഷം മുമ്പുള്ള മമ്മൂട്ടിയുടെ സൌന്ദര്യത്തിന് ഇപ്പോഴും ഒരുടവും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്‍റെ സൌന്ദര്യം ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ദ്ധിച്ചുവരികയാണ്.

മലയാളം വെബ്‌ദുനിയ മമ്മൂട്ടിയെന്ന മഹാനടന്‍റെ സൌന്ദര്യത്തികവാര്‍ന്ന അഭിനയജീവിതത്തിലെ ആ സുന്ദരരൂപങ്ങള്‍ ഓര്‍മ്മപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ്.

അടുത്ത പേജില്‍ - 2009ല്‍ മമ്മൂട്ടി എങ്ങനെ?

PRO
ചിത്രം: ഡാഡി കൂള്‍
സംവിധാനം: ആഷിക് അബു

അടുത്ത പേജില്‍ - 2003ല്‍ മമ്മൂട്ടി എങ്ങനെ?

PRO
ചിത്രം: ക്രോണിക് ബാച്ച്‌ലര്‍
സംവിധാനം: സിദ്ദിക്ക്

അടുത്ത പേജില്‍ - 1999ല്‍ മമ്മൂട്ടി എങ്ങനെ?

PRO
ചിത്രം: മേഘം
സംവിധാനം: പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - 1995ല്‍ മമ്മൂട്ടി എങ്ങനെ?

PRO
ചിത്രം: ദി കിംഗ്
സംവിധാനം: ഷാജി കൈലാസ്

അടുത്ത പേജില്‍ - 1991ല്‍ മമ്മൂട്ടി എങ്ങനെ?

PRO
ചിത്രം: കനല്‍ക്കാറ്റ്
സംവിധാനം: സത്യന്‍ അന്തിക്കാട്

അടുത്ത പേജില്‍ - 1987ല്‍ മമ്മൂട്ടി എങ്ങനെ?

PRO
ചിത്രം: മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍
സംവിധാനം: ഫാസില്‍

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്