ചിത്രം: കമ്മത്ത് ആന്‍റ് കമ്മത്ത്
സംവിധാനം: തോംസണ്‍
അടുത്ത പേജില്‍ -
ജോലി പോയി, ഇനിയെന്തു ചെയ്യും?
ചിത്രം: കുഞ്ഞനന്തന്‍റെ കട
സംവിധാനം: സലിം അഹമ്മദ്
അടുത്ത പേജില്‍ -
മെഗാസ്റ്റാര്‍ തോക്കെടുക്കുന്നു വീണ്ടും!
ചിത്രം: അരിവാള്‍ ചുറ്റിക നക്ഷത്രം
സംവിധാനം: അമല്‍ നീരദ്
അടുത്ത പേജില്‍ -
രക്ഷകന്‍ രഞ്ജിത് വീണ്ടും!
ചിത്രം: ബാല്യകാലസഖി
സംവിധാനം: പ്രമോദ് പയ്യന്നൂര്‍
അടുത്ത പേജില്‍ -
വന്‍ ശക്തികളുടെ സംഗമം
ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. മമ്മൂട്ടിയുടെ താരപരിവേഷം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് വിവരം.