'നെയ്മര്‍' ഒ.ടി.ടി റിലീസിന്, പുത്തന്‍ ട്രെയിലര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്

വ്യാഴം, 27 ജൂലൈ 2023 (17:19 IST)
കോമഡി എന്റര്‍ടെയ്‌നര്‍ 'നെയ്മര്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു ഓഗസ്റ്റ് എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സിനിമ സ്ട്രീമിംഗ് ആരംഭിക്കും. പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.
സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നെയ്മര്‍' മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു തോമസ്, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍