മുഖം മറച്ച് മുടിയിഴകള്‍, തമിഴിലും അരങ്ങേറ്റം കുറിച്ച മലയാള നടി മനസ്സിലായോ ?

കെ ആര്‍ അനൂപ്

വെള്ളി, 14 ജൂലൈ 2023 (10:41 IST)
2019ല്‍ സിനിമയിലെത്തിയ അന്ന ബെന്‍ തമിഴിലും സജീവമാകാനുള്ള ഒരുക്കത്തിലാണ്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
അന്ന ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ത്രിശങ്കു'. ഈ ചിത്രത്തിലാണ് നടിയെ ഒടുവില്‍ ആയി കണ്ടത്.
 
2019ല്‍ സിനിമയിലെത്തിയ അന്ന ബെന്‍ തമിഴ് സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നു.ശിവകാര്‍ത്തികയെന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് 'കൊട്ടുകാളി'എന്നാണ് പേരിട്ടിരിക്കുന്നത്.സൂരിയും അന്ന ബെന്നും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 

വെബ്ദുനിയ വായിക്കുക