ലാന്റ് റവന്യൂ വകുപ്പിലെ 1993 ജനുവരി 1 മുതല്‍ 2004 ജൂണ്‍ 30 വരെയുളള യു.ഡി.സി/എസ്.വി.ഒ.മാരുടെ പുതുക്കിയ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി.
ലിസ്റ്റിന്റെ പ്രതികള്‍ കളക്ട്രേറ്റിലും ജില്ലയിലെ എല്ലാ താലൂക്കാഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ് ലിസ്റ്റിന് സംബന്ധിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും 2008 മെയ് 15നു മുമ്പായി ബന്ധപ്പെട്ട ഓഫീസ് മേലധികാരി മുഖാന്തിരം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.