ദിവസേന ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ ചുളിവുകളും അകറ്റാൻ സാധിക്കും. മുഖത്തെ കറുത്ത പാടുകൾ അകറ്റുന്നതിനും ഈ രീതി നല്ലതാണ്. തക്കാളി നന്നായി ജ്യൂസാക്കിയ ശേഷം മുഖത്തും ചർമത്തിലും കവർ ചെയ്ത സേഷം അൽപ നേരം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ചർമത്തിന് കൂടുതൽ നിറവും കാന്തിയും നൽകും. മുഖക്കുരു ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഇത് ചെയ്യുന്നതിലൂടെ കുറക്കാൻ സാധിക്കും.
തക്കാളി ചർമ സംരക്ഷണത്തിന് ഏതു തരത്തിൽ ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്. തക്കാളി മുഖത്തേക്ക് കൂടുതൽ ഓക്സിജനെ സ്വീകരിക്കാൻ സഹയിക്കും. ഇത് ചർമത്തിൻന്റെ സ്വാഭാവിത നിലനിർത്തുകയും യൗവ്വനം കാത്തുസൂക്ഷിക്കുകയും ചെയ്യും. തക്കാളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലൈകോപെൻ എന്ന ആന്റീ ഓക്സിഡന്റ് നചുറൽ അൻസ്ക്രീനായി പ്രവർത്തിക്കും.