2022ല്‍ വിശാഖം നക്ഷത്രക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ഡിസം‌ബര്‍ 2021 (13:19 IST)
വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥതകൊണ്ട് മേലധികാരികളുടെ പ്രശംസലഭിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ ലാഭം ഉണ്ടാകും. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടേയും സ്‌നേഹം ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും. ജീവിത പങ്കാളിയുടെ സമീപനം മനസമാധാനം തരും. അലസരായ ജോലിക്കാരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടും. വിദേശ ജോലിക്കായുള്ള അന്വേഷണം വിഫലമാകും. ജീവിത പങ്കാളിക്ക് അസുഖം ഉണ്ടാകാന്‍ വിദഗ്ധ ചികിത്സ ആവശ്യമായി വരാനും സാധ്യതയുണ്ട്. മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ട് ആഗ്രഹ സാഫല്യം ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article