ലഷ്‌കര്‍ ഭീകരന്‍ അബ്ദുല്‍ റൗഫിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ അധികൃതരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ. ജെയ്‌ഷേ മുഹമ്മദ് സ്ഥാപകന്‍ മസൂദ്...
മാസ്റ്റർ എന്ന വിജയ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ലിയോ. വിജയ്‍യും ലോകേഷും വീണ്ടുമൊന്നിച്ചപ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു....
Royal Challengers Bengaluru: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്കു നീട്ടിവെച്ച ഐപിഎല്‍ 2025 പുനരാരംഭിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ്...
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയില്‍ അമേരിക്ക വഹിച്ച പങ്കിനെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍. കൂടാതെ കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കന്‍...
പുഷ്പ സിനിമയിലെ സാമന്തയുടെ ഡാൻസ് ആരാധകർക്ക് സർപ്രൈസ് ഗിഫ്റ്റ് ആയിരുന്നു. ചിത്രത്തിലെ ഐറ്റം ഡാൻസ് നമ്പർ ചെയ്യുമ്പോൾ താൻ വിറയ്ക്കുകയായിരുന്നു എന്ന് നടി സാമന്ത...
മലയാള സിനിമയിലെ ബോക്സ് ഓഫീസ് കിംഗ് ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ, മോഹൻലാൽ. ആദ്യ നൂറ് കോടിയും 200 കോടിയും ഒക്കെ മോഹൻലാലിന്റെ പേരിലാണ്. മോഹൻലാൽ ഇന്ന്...
കൊച്ചി: വിഷുക്കാലത്ത് ഇറങ്ങിയ ചിത്രമാണ് മരണമാസ്. ബേസിൽ ജോസഫ് നായകനായ ചിത്രം നിർമിച്ചത് ടോവിനോ തോമസ് ആയിരുന്നു. ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....
കൊച്ചി: മലയാളത്തിന്‍റെ പ്രിയ താരം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് എന്ന് വിവരം. വിജയ്‍യുടെ അച്ഛനായി എത്തിയ ജില്ലയാണ് മോഹൻലാൽ ഏറ്റവും ഒടുവിൽ ചെയ്ത തമിഴ്...
IPL 2025 Resume: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഐപിഎല്‍ 2025 ഉടന്‍ പുനരാരംഭിക്കും. മേയ് 16 വെള്ളിയാഴ്ച ആരംഭിച്ച്...
Mammootty - Anwar Rasheed: സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അന്‍വര്‍ റഷീദും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. രാജമാണിക്യം, അണ്ണന്‍ തമ്പി എന്നീ സൂപ്പര്‍ഹിറ്റ്...
Shubman Gill: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഉറപ്പിച്ച് ശുഭ്മാന്‍ ഗില്‍. രോഹിത് ശര്‍മയുടെ വിരമിക്കലിനെ തുടര്‍ന്ന് പുതിയ നായകനെ തിരഞ്ഞെടുക്കാന്‍ ചീഫ്...
കെ.സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാന്‍ പ്രധാന കാരണം സംസ്ഥാനത്തെ നേതാക്കളില്‍ നിന്ന് ഹൈക്കമാന്‍ഡിനു ലഭിച്ച പരാതികള്‍. സുധാകരനോടു അതൃപ്തിയുള്ള...
Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കിയത് അമേരിക്കയുടെ ഇടപെടലാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ...
India vs Pakistan: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ വിജയകരമായി മുന്നോട്ട്. ശനിയാഴ്ച രാത്രി വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനു പിന്നാലെ ഇരുഭാഗത്തുനിന്നും...
ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും രണ്ടാഴ്ച മുന്‍പാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള സന്നദ്ധത കോലി അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും...
ടെസ്റ്റ് ക്രിക്കറ്റിന് കോലിയെ പോലെ ഒരു താരത്തെ ആവശ്യമുണ്ടെന്നും ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് റെഡ് ബോളില്‍ ശേഷിക്കുന്ന കരിയറില്‍ 60ന് മുകളില്‍ ശരാശരിയില്‍...
ധരംശാലയില്‍ നടന്ന പഞ്ചാബ്- ഡല്‍ഹി പോരാട്ടത്തിനിടെ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മത്സരം തടസ്സപ്പെട്ടിരുന്നു. ഭീതികരമായ സാഹചര്യത്തില്‍ സ്റ്റേഡിയത്തിലെ...
ആവേശം എന്ന സിനിമയിൽ വില്ലനായെത്തി ശ്രദ്ധ നേടിയ നടൻ മിഥുൻ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു. പ്രണയവിവാഹമായിരുന്നു. വർഷങ്ങളായി...
ലഹരിയുമായി ചേർത്തുള്ള ആരോപണങ്ങൾ തന്നെ വ്യക്തിപരമായി ബാധിക്കുന്നുണ്ടെന്ന് നടൻ ശ്രീനാഥ് ഭാസി. സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ...
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കുടവയറിനു സാധ്യത കൂടുതലാണ്. ഒറ്റ ഇരിപ്പിന് മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യുന്ന ശീലം ഒഴിവാക്കുകയാണ് അത്തരക്കാര്‍...