ഹിന്ദു കലണ്ടര്‍ പ്രകാരം ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി ദിനത്തിലാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ഭക്തര്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 16 ശനിയാഴ്ചയാണ് ശ്രീകൃഷ്ണ...
യൂറോപ്പിലെ പുതിയ ഫുട്‌ബോള്‍ സീസണിന് ഇന്ന് തുടക്കമാവുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ,ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവുക. 9 മാസം നീളുന്ന...
നടി ബിപാഷ ബസുവിനെ ബോഡിഷെയിം ചെയ്‌തെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടി മൃണാള്‍ ഠാക്കൂര്‍. ബിപാഷ ബസു പുരുഷന്മാരെ പോലെ മസിലുള്ള സ്ത്രീയാണെന്ന് നടി മൃണാള്‍...
അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. മുംബൈയില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍...
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് തലൈവര്‍ രജിനികാന്തിന്റെ ചിത്രം കൂലി. റിലീസ് ദിനത്തില്‍ ആഗോള ബോക്‌സോഫീസില്‍ നിന്നും സിനിമ 150 കോടിയിലേറെ കളക്റ്റ്...
ബിജെപിക്കും തെരെഞ്ഞെടുപ്പ് കമ്മീഷനുമതിരെ വോട്ട് മോഷണം പരാമര്‍ശിച്ച് സ്വാതന്ത്ര്യദിനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പോസ്റ്റ്. ജനാധിപത്യം...
ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനമാണ് ഈ വരുന്ന ഓഗസ്റ്റ് 15ന് നമ്മള്‍ ആഘോഷിക്കുന്നത്. ഓരോ സ്വാതന്ത്ര്യദിനവും നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍...
K Rajan: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.രാജന്‍ വീണ്ടും മത്സരിക്കും. തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ നിന്ന് തന്നെയാകും രാജന്‍ ജനവിധി തേടുക. ഒല്ലൂരിലെ സിറ്റിങ്...
ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വാസൻ ബാല സംവിധാനം ചെയ്ത ചിത്രമാണ് ജിഗ്‌റ. കരൺ ജോഹർ നിർമിച്ച സിനിമ തിയേറ്ററിൽ പരാജയമായിരുന്നു. ഒരു പക്കാ ആക്ഷൻ ത്രില്ലറായി...
കൊച്ചി : താരസംഘടന അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 10 മണി മുതൽ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. ഇന്ന്...
കൊച്ചി: വിവാദങ്ങള്‍ക്കിടെയാണ് മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. അട്ടിമറികളില്ലാതെ ലിസ്റ്റിന്‍...
നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. നഖാത്...
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. രജനികാന്ത് നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരെ മുഴുവൻ...
Coolie Box Office Day 1: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'ക്ക് ആദ്യദിനം വമ്പന്‍ കളക്ഷന്‍. റിലീസ് ദിനത്തില്‍ വേള്‍ഡ് വൈഡായി 100...
മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പടെയുള്ള പ്രമുഖതാരങ്ങളെല്ലാം ഇന്ന് വോട്ടിങ്ങിനെത്തും. ചെന്നൈയിലുള്ള മമ്മൂട്ടി വോട്ടിങ്ങില്‍ പങ്കെടുത്തേക്കില്ല. പ്രസിഡന്റ്,...
പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്‍ ചെങ്കോട്ടയുടെ മുകളിലൂടെ പറന്നു. രാജ്യത്തിന് അഭിമാനത്തിന്റെ...
Kerala Weather: സംസ്ഥാനത്ത് ഇന്ന് മഴദിനം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കും....
ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ജനങ്ങളോട് നിര്‍ദ്ദേശിച്ച് സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ്...
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ഒരു അതിസ്വാദിഷ്ടമായ ക്ലൈംബിംഗ് കള്ളിച്ചെടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ചിലര്‍ കിവി, പിയര്‍, തണ്ണിമത്തന്‍ എന്നിവയുടെ സങ്കരയിനം...
Independence Day 2025: സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ ഇന്ത്യ. 200 വര്‍ഷത്തെ ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിച്ച് 1947 ഓഗസ്റ്റ്...