ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. 57 കാരിയായ സ്ത്രീയാണ്...
ലോകമെമ്പാടും കിണറുകള്‍ എല്ലായ്‌പ്പോഴും വൃത്താകൃതിയിലാണുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ഡിസൈന്‍ തിരഞ്ഞെടുക്കുന്നതിന്...
നിർമാതാക്കളെ പ്രതിനിധീകരിച്ച് കൊണ്ട് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നിരുന്നു. മോഹൻലാൽ അടക്കമുള്ളവരുടെ...
കുട്ടികള്‍ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ വളരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്...
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....
പുത്തൻ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ടൈറ്റിലും...
തിരുവനന്തപുരം: വ്യാജ വെർച്ചൽ അറസ്റ്റ് തട്ടിപ്പിലൂടെ തിരുവനന്തപുരം കവടിയാർ സ്വദേശിയായ 52 കാരന് 1.84 കോടി രൂപാ നഷ്ടമായി. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന...
ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. ജര്‍മന്‍ സര്‍ക്കാറിന്റെ ഹാന്‍ഡ് ഇന്‍...
കാസർകോട്: സമൂഹ മാധ്യമത്തിലൂടെ തൊഴിൽ വാഗ്ദാനം ചെയ്തു വെല്ലൂർ സ്വദേശിയായ ഡോക്ടറിൽ നിന്ന് 2.23 കോടി തട്ടിയ 45 കാരൻ പിടിയിൽ. ഉദുമ മങ്ങാട് താമസം പയ്യന്നൂർ കവ്വായി...
അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി- ഡൊണാള്‍ഡ് ട്രംപ് കൂടികാഴ്ചകള്‍ക്ക്...
ഉറക്കമില്ലായ്മ മുതൽ കാൻസറിനെ വരെ തുരത്താൻ കഴിയുന്ന പഴമാണ് കിവി. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ആൻറി ഓക്‌സിഡൻറ് എന്നിവയുടെ...
സിനിമ സംഘടനയിൽ എല്ലാ കാലത്തും എതിരഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാള സിനിമയിലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അഭിപ്രായ വ്യത്യാസങ്ങളും സ്വരചേർച്ചകളുമാണ് ഇന്നലെ...
രമേഷ് പിഷാരടിയുടെ പ്രീമിയം കാർ പരാമർശത്തിൽ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. നിവിൻ പോളി നായകനായ ബോസ് ആൻഡ് കോ എന്ന സിനിമ താൻ പ്രീമിയം കാർ പോലെയാണ്...
അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബികളെയും പഞ്ചാബിനെയും അപകീര്‍ത്തിപ്പെടുത്താനാണ് കേന്ദ്രം...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം ആണ് റിലീസ്. ചിത്രത്തെ കുറിച്ച് ധന്യ...
സിനിമാ സംഘടനകളുടെ തര്‍ക്കത്തിനിടയില്‍ സിനിമകളുടെ കളക്ഷനില്‍ ഇടിവ്. ഇന്നലെ മൂന്ന് സിനിമകളാണ് റിലീസ് ആയത്. ‘പൈങ്കിളി’, ‘ബ്രൊമാന്‍സ്’, ‘ദാവീദ്’. ഇതിൽ ഒരു...
ആന്റണി പെരുമ്പാവൂരിനെ മുന്നില്‍ നിര്‍ത്തി ചില താരങ്ങള്‍ കളിക്കുകയാണെന്നും അവര്‍ മുന്നിലേക്ക് വരട്ടെയെന്നും നിര്‍മാതാവ് സുരേഷ് കുമാര്‍. പ്രൊഡ്യൂസേഴ്‌സ്...
മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സമയത്ത് തിയറ്ററുകളിലെത്തിയ സിനിമയാണ് അഴകിയ രാവണന്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ കമലാണ് അഴകിയ...
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലും ചതവ് ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാലുഭാഗത്ത് പരിക്കു ഉണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം...
അമേരിക്കയില്‍ പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉപദേശകനായ ഇലോണ്‍ മസ്‌കുമായി കൂടിയാലോചിച്ചാണ് ഇക്കാര്യത്തില്‍...