ഗൗരവക്കാരനാണ് മമ്മൂട്ടിയെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. എന്നാല്‍, ഉള്ളിന്റെ ഉള്ളില്‍ സ്നേഹവും കരുതലും മാത്രമുള്ള വല്ല്യേട്ടനാണ് സിനിമാ സെറ്റില്‍ മമ്മൂട്ടിയെന്നാണ്...
ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ മരണപ്പെട്ടു. ആറാട്ടുപുഴ പുത്തന്‍ പറമ്പില്‍ നടരാജന്റെ മകന്‍ 34കാരനായ വിഷ്ണുവാണ് മരിച്ചത്....
അടുക്കളയില്‍ കറുത്ത ഉറുമ്പുകളെ (കുനിയന്‍) കൊണ്ട് പലരും പൊറുതിമുട്ടി കാണും. മഴക്കാലത്ത് ഉറുമ്പുകള്‍ വീടിനുള്ളില്‍ എത്താന്‍ ഒരു കാരണമുണ്ട്. മണ്ണിനടിയില്‍...
നടൻ ജയസൂര്യയ്‌ക്കെതിരെ പരിഹാസവർഷം. അടുത്തിടെ ജയസൂര്യയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം തെളിയുന്നത്...
രോഹിത് ശര്‍മ തിരിച്ചെത്തുന്നതോടെ കെ എല്‍ രാഹുല്‍ ഓപ്പണിംഗ് പൊസിഷനില്‍ നിന്നും താഴെയിറങ്ങേണ്ടിവരുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കെ എല്‍ രാഹുല്‍...
രാവിലെ 11 മണിയോടെയായിരുന്നു രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം അതിര്‍ത്തിക്കടുത്ത് എത്തിയത്. എം പിമാരുടെ വാഹനം ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ എത്തിയപ്പോഴാണ്...
Royal Challengers Bengaluru: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകസ്ഥാനത്തേക്ക് രജത് പട്ടീദാറിനെ പരിഗണിക്കുന്നു. വിരാട് കോലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന്...
ശരീരത്തിന്റെ മെറ്റബോളിസം കണ്ട്രോള്‍ ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അമിതമായാലോ പ്രവര്‍ത്തനം...
വമ്പന്‍ ഹൈപ്പില്‍ അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 പുറത്തിറങ്ങുമ്പോള്‍ സിനിമയിലെ സൗണ്ട് മിക്‌സിംഗിനെ പറ്റി ആശങ്കയെ വേണ്ട എന്ന് വ്യക്തമാക്കിയിരിക്കുകയാണ്...
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ 12.4 ഓവറില്‍ പാകിസ്ഥാന്‍ 57 റണ്‍സില്‍ ഒതുക്കിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങി 5.3 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ...
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് നാളെ (ഡിസംബര്‍ 5) സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍...
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന എമ്പുരാന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മാസ് സിനിമ ഒരുക്കുന്നതിൽ പൃഥ്വിരാജിന് പ്രത്യേക രീതിയുണ്ട്....
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ഡിസംബര്‍ ആറിനു അഡ്‌ലെയ്ഡ് ഓവലില്‍ ആരംഭിക്കും. പിങ്ക് ബോളില്‍ ഡേ-നൈറ്റ് ആയാണ് രണ്ടാം ടെസ്റ്റ് നടക്കുക. പെര്‍ത്തിലെ...
ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-വിനോദ് കാംബ്ലി കൂടിക്കാഴ്ച. ബാല്യകാല സുഹൃത്തുക്കളും സഹതാരങ്ങളുമായിരുന്നു ഇരുവരും. മുംബൈയിലെ...
Border-Gavaskar Trophy: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരം ഡിസംബര്‍ ആറ് വെള്ളിയാഴ്ച മുതല്‍ അഡ്‌ലെയ്ഡില്‍ നടക്കും. ഡേ-നൈറ്റ് ആയി പിങ്ക്...
ചായ ഇഷ്ടമില്ലാത്തവർ ഉണ്ടോ? കട്ടൻ ചായയോ? കട്ടൻ ചായയ്ക്ക് പ്രത്യേക ഫാൻസ് വരെയുണ്ട്. സീസൺ അനുസരിച്ച് ചിലരുടെ കട്ടൻ ചായ പ്രേമം ഇങ്ങനെ മാറി മറിയും. ദിവസവും...
പുഷ്പയുടെ കഥയുമായി സംവിധായകൻ സുകുമാർ ആദ്യം സമീപിച്ചത് മഹേഷ് ബാബുവിനെ ആയിരുന്നു. അദ്ദേഹം യെസ് പറഞ്ഞതുമായിരുന്നു. എന്നാൽ, അവസാന നിമിഷം ഇത് സംഭവിക്കാതെ വന്നു....
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വധശ്രമം. സുവര്‍ണ ക്ഷേത്രത്തിന്റെ...
ചെന്നൈ: സിനിമാ റിവ്യൂ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ സമർപ്പിച്ച ഹർജി തള്ളി കോടതി. ആദ്യ മൂന്ന് ദിവസം സോഷ്യൽമീഡിയ റിവ്യൂ അനുവദിക്കരുതെന്നായിരുന്നു...
Don Bradman's Baggy Green Cap: ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ചരിത്രപ്രധാനമായ ബാഗി ഗ്രീന്‍ തൊപ്പി ലേലത്തില്‍ പോയത് വന്‍ തുകയ്ക്ക്. ബൊന്‍ഹാംസ്...