ശബരിമലയില്‍ യുവതി പിടിയില്‍

ഞായര്‍, 27 നവം‌ബര്‍ 2011 (11:10 IST)
ശബരിമലയില്‍ യുവതി പൊലീസ് പിടിയിലായി. മുപ്പത്തഞ്ച് വയസ്സ് പ്രായമുള്ള ദേവി എന്ന സ്ത്രീയാണ് പിടിയിലായത്. ആന്ധ്ര സ്വദേശിനിയാണിവര്‍.

ഇവരെ പമ്പയില്‍ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തു.

വെബ്ദുനിയ വായിക്കുക