കൊച്ചിയിൽനിന്നും അതിരപ്പള്ളിയിലേക്ക്, പിന്നീട് ചെറുതുരുത്തി, അവിടെനിന്നും മൂന്നാർ; യുകെ സംഘത്തിന്റെ യാത്ര ഇങ്ങനെ
ഇവിടെനിന്നുമാണ് മൂന്നാറിൽ എത്തിയത്, മൂന്നാറിൽ വച്ച് രോഗ ലക്ഷണം പ്രകടിപ്പിച്ചതോടെ ഇപ്പോൾ രോഗബധ സ്ഥിരീകരിച്ചയാളെയും ഭാര്യയെയും താമസിച്ചിരുന്ന ടി കൗണ്ടി ഹോട്ടലിൽ തന്നെ നിരീക്ഷണത്തിലാക്കി. സംഘത്തിലെ മറ്റു അംഗങ്ങൾ മൂന്നാറിൽ സന്ദർശനം തുടർന്നു. സംഘത്തെ റിസോർട്ടിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത് കൊച്ചിയിലെ ടൂർ ഓപ്പറേറ്റർ ആണെന്നാണ് വിവരം.