മുൻപ് കേരള പൊലീസ് തെളിയിച്ച കേസുകളിലെ പരമ്പരകളും തുടർന്ന് ഉണ്ടാകും. രാജ്യത്ത് ഇതാദ്യമായാണ് ഒരു പൊലീസ് സേന യൂട്യൂബ് ചാനലും വെബ് സീരീസും ആരാംഭിക്കുന്നത്. സ്ത്രികൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനും, ലഹരിക്കെതിരെയുമുള്ള ബോധവത്കരണ പരമ്പരകളും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തും.