രാത്രി ഇക്കാര്യങ്ങൾ ശീലമാക്കിയാൽ യൗവ്വനം നിങ്ങളെ വിട്ടുപോകില്ല !

തിങ്കള്‍, 2 മാര്‍ച്ച് 2020 (20:34 IST)
ഇക്കാലത്ത് ചർമത്തെ സംരക്ഷിക്കാൻ നമ്മൽ പ്രത്യേക ശ്രദ്ധ തന്നെ എടുക്കേണ്ടതുണ്ട്. മലിനീകരനവും, ആഹാര ശീലവുമെല്ലാം ചർമ്മത്തെ ദോഷകരമായി ബാധിക്കാം. എന്നാൽ രാത്രിയിൽ കിടക്കുന്നതിന് മുൻപായി ചില കാര്യങ്ങൾ ശീലമാക്കിയാൽ ചർമ്മത്തിൽ എന്നും യൌവ്വനം നിലനിർത്താനാകും.
 
ഇതിൽ ആദ്യം ശ്രദ്ധ നൽകേണ്ടത് നമ്മൾ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങളിലാണ് ഇത് സമയാസമയങ്ങളിൽ നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. മേക്കപ്പ് മുഖത്തണിഞ്ഞുകൊണ്ട് ഒരിക്കലും കിടന്നുറങ്ങരുത്. ചർമ്മത്തിലെ 
 
പി എച്ച് സന്തുലിതാവസ്ഥ മേക്കപ്പ് അണിയുമ്പോൾ നഷ്ടപ്പെട്ടേക്കാം. അതിനാൽ മുഖത്തിന് ആവശ്യത്തിന് നനവ് നൽകേണ്ടത് അത്യാവശ്യമാണ് രാത്രി കിടക്കുന്നതിന് മുൻപായി മോയിസ്ചുറൈസിംഗ് ക്രീം ചർമ്മത്തിൽ പുരട്ടുന്നത്. ശരീരത്തിന് ആവശ്യമായ നനവ് ലഭിക്കാൻ സഹായിക്ക്കും   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍