മൂന്ന് മീറ്ററോളം നീളവും 150 കിലോയോളം ഭാരവും കൊമോഡൊ ഡ്രാഗണുകൾക്ക് ഉണ്ടാവും. ഇതിന്റെ ഉമിനീരിൽ അൻപതോളം ബാക്ടിരിയകളാണ് ഉള്ളത്. ഇരയെ പിടിക്കുന്നാതിന് ഇതാണ് സഹായിക്കുന്നത്. കുതിരകളെ പോലും അകത്താക്കാനുള്ള ശേഷി ഇവക്കുണ്ട്. ഇന്തോനേഷ്യൻ ദ്വീപുകളിലാണ് ഇവയെ കാണപ്പെടുന്നത്. മൂവായിരത്തോളം കൊമോഡോ ഡ്രാഗണുകൾ മാത്രമേ ഇപ്പോൾ ഭൂമിയിലൊള്ളു എന്നാണ് കണക്കുകൾ.