ഇന്ത്യ-പാക് സ്വവര്‍ഗ ദമ്പതികളായ ബിയാന്‍കയുടെയും സൈമയുടെയും വിവാഹ ഫോട്ടോകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊളംബിയന്‍-ഇന്ത്യന്‍ ക്രിസ്ത്യാനിയായ ബിയാങ്ക മെയ്ലി യുഎസിലെ ഒരു പരിപാടിയില്‍ വച്ചാണ് പാകിസ്ഥാന്‍ മുസ്ലിം സൈമയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും.പരമ്പരാഗത രീതിയിലായിരുന്നു ഇരുവരുടെയും വിവാഹം.