ഇതോടെ യുവാവ് പെൺകുട്ടിയെ കോഴിക്കോട് തിരികെ എത്തിക്കുകയായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ പൊലീസ് സംഘത്തിന് യുവാവ് പെൺകുട്ടിയെ കൈമാറി. അത്തോളി പൊലീസ് പെൺക്കുട്ടിയെ സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയി ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം അയക്കുകയായിരുന്നു.