Viral Video: മേക്കപ്പിട്ട അമ്മയെ തിരിച്ചറിയാനാകാതെ കരയുന്ന കുട്ടി, മോനെ പറഞ്ഞ് മനസ്സിലാക്കാന്‍ കഷ്ടപ്പെടുന്ന അമ്മയും, വൈറലായി വീഡിയോ

കെ ആര്‍ അനൂപ്
ശനി, 3 ജൂണ്‍ 2023 (12:22 IST)
ബ്യൂട്ടി പാര്‍ലറില്‍ നിന്ന് മേക്കപ്പ് ചെയ്ത് അമ്മ വെളിയില്‍ വന്നപ്പോള്‍ മകനെ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. കുട്ടി തന്റെ അമ്മയെ അന്വേഷിച്ച് കരയുവാന്‍ തുടങ്ങി. അമ്മ താനാണ് കുട്ടിയോട് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും കുഞ്ഞിന് അമ്മയെ പിടികിട്ടിയില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Makeup

അനുബന്ധ വാര്‍ത്തകള്‍

Next Article