വെങ്കിട്ട രമണന്‍റെ സംഗീതക്കച്ചേരി

Webdunia
സ്വാതി തിരുന്നാള്‍ സംഗീതസഭയുടെ ആഭിമുഖ്യത്തില്‍ പ്രഫ.കെ വെങ്കിട്ട രമണന്‍റെ സംഗീതക്കച്ചേരി നടക്കും. വൈകുന്നേരം 6.15 മണിക്ക് കാര്‍ത്തിക തിരുന്നാള്‍ തിയേറ്ററില്‍.