വിജ്ഞാനസദസ്സ്

നെടുമങ്ങാട് ടൗണ്‍ മുസ്ലിം ജമാഅത്ത് ദീനി വിജ്ഞാനസദസ്സ് പള്ളി അങ്കണത്തില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ മൂന്നിന് സമാപിക്കും കോഴിക്കോട് പി.വി. അബ്ദുള്‍റഹ്മാന്‍ മൗലവി, ചടയമംഗലം ഷഹീറുദീന്‍മൗലവി എന്നിവരാണ് മുഖ്യപ്രഭാഷകര്‍.

വെബ്ദുനിയ വായിക്കുക