ലക്ഷാര്‍ച്ചന

കവടിയാര്‍ അമ്പല‌മുക്ക് പേരൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ടാവാര്‍ഷികം പ്രമാണിച്ച് ലക്ഷാര്‍ച്ചന നടക്കും. വൈകുന്നേരം ആറ് മണിക്ക്.

വെബ്ദുനിയ വായിക്കുക