നിലക്കടല - 200 ഗ്രാം ശര്‍ക്കര - 200 ഗ്രാം തേങ്ങ - 1 (തിരുമ്മിയത്) വറുത്ത അരിപ്പൊടി - 200 ഗ്രാം
പാകം ചെയ്യുന്നവിധം:
ചീകിയ ശര്‍ക്കരയും തേങ്ങയും കൂടിച്ചേര്‍ത്ത് നന്നായി ഇടിക്കുക. അതിനുശേഷം നിലക്കടലയും വറുത്ത അരിപ്പൊടിയും ചേര്‍ത്ത് വീണ്ടും ഇടിക്കുക. എണ്ണമയം കാണുന്നതുവരെ ഇടിക്കുക. ചേരുവകള്‍ നന്നായി കൂടിച്ചേര്ന്നതിനുശേഷം ചെറുതായി ഉരുട്ടിയെടുക്കുക.