സമഗ്ര മേഖലകളെയും സ്പർശിച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുമ്പോഴും പല ഉല്‍പന്നങ്ങളുടേയും വിലയില്‍ വ്യത്യാസം ഉണ്ടാകും. ജിഎസ്ടി നിലവില്‍ വന്നതോടെയാണ് പല ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
വില കൂടുന്നു ഉല്‍പന്നങ്ങള്‍:-
വെജിറ്റബിള്‍ ഓയില്‍.
ടൂത്ത് പേസ്റ്റ്, പാന്‍ മസാല.
സില്‍ക് തുണികള്‍.
ജ്യൂസ്.
പട്ടം