യുഎസ് ഫെഡറൽ റിസർവിൻ്റെ തീരുമാനം വരാനിരിക്കെ ഇന്ത്യൻ വിപണിയിൽ മുന്നേറ്റം. സെന്‍സെക്സ് 547.83 പോയന്റ് ഉയര്‍ന്ന് 55,816.32ലും നിഫ്റ്റി 158 പോയന്റ് നേട്ടത്തില്‍ 16,641.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ടിസിഎസ്, ഇൻഫോസിസ്,എസ്ബിഐ എന്നീ ഓഹരികളിലെ നേട്ടം സെൻസെക്സിൻ്റെ കുതിപ്പിന് കാരണമായി.