സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടര്‍ ഒന്നിന് 5.57രൂപ വര്‍ധിപ്പിച്ചു. അതേസമയം സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 14രൂപ 50പൈസ കുറക്കുകയും ചെയ്തു. ഇതോടെ 14.2കിലോഗ്രാം തൂക്കം വരുന്ന സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 737.50 രൂപയില്‍ നിന്ന് 723 രൂപയായി കുറഞ്ഞു.