ഓഹരി വിപണിയില്‍ നേട്ടം

തിങ്കള്‍, 23 മാര്‍ച്ച് 2015 (10:49 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ ആരംഭിച്ചു. രാവിലെ തന്നെ സെന്‍സെക്‌സ് സൂചിക 86 പോയന്റ് ഉയര്‍ന്ന് 28348ലും നിഫ്റ്റി സൂചിക 24 പോയന്റ് ഉയര്‍ന്ന് 8595ലുമെത്തി. 513 ഓഹരികള്‍ നേട്ടത്തിലും 186 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, റാന്‍ബാക്‌സി ലാബ്, ഐഡിയ, സിപ്ല, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഹാവെല്‍സ് ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ജിന്‍ഡാല്‍ സ്റ്റീല്‍, ഭാരതി ഇന്‍ഫ്രടെല്‍, എന്‍എംഡിസി, റിലയന്‍സ് ഇന്‍ഫ്ര, ഗ്ലെന്‍മാര്‍ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.


വെബ്ദുനിയ വായിക്കുക