ഐഫോണ്‍ X നടക്കം വെല്ലുവിളി ഉയര്‍ത്തുന്ന ഗ്യാലക്‌സി എസ്9, എസ്9 പ്ലസ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജനുവരിയില്‍ ഫോണുകള്‍ പുറത്തെത്തുമെന്നാണ് വ്യക്തമാകുന്നത്. 5.8 ഇഞ്ച്, 6.2 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമായിരിക്കും രണ്ടുഫോണുകള്‍ക്കും. നിരവധി സവിശേഷതകളും സാംസങ്ങ് ഉറപ്പുനല്‍കുന്നു.