പുതുവര്‍ഷത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 18, 840 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 2, 355 രൂപയായി.
ഡിസംബര്‍ 31ന് 18, 920 രൂപയായിരുന്നു വില.
ഡിസംബര്‍ 28നാണ് പവന്‍വില 19, 080 ല്‍ നിന്ന് 19, 000 രൂപയിലേക്ക് താഴ്ന്നത്.