ലോകമെമ്പാടുമുള്ള ഓൺലൈൻ വിൽപ്പന കൊവിഡ് കാലത്ത് കുതിച്ചുയർന്നപ്പോൾ ആമസോണിന്റെ വരുമാനം 44 ശതമാനം ഉയർന്ന് 1256 കോടി ഡോളറിലധികമായിരുന്നു.പ്രധാനപ്പെട്ട ആമസോൺ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റ് ബിസിനസുകളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുമെന്നും ആമസോൺ ജീവനക്കാർക്ക് അയച്ച കത്തിൽ ജെഫ് ബെസോസ് പറയുന്നു.