പുത്തൻ തലമുറ ഫിയറ്റ് പാണ്ടയിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിലാണ് പുതിയ മിനി എസ്‌യുവിയെ ഒരുക്കുന്നത്. മാരുതി സുസൂക്കിയുടെ ബ്രെസ, ഫോർഡ് ഇകോസ്പോർട്ട്, ടറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങൾക്ക് ജീപ്പിന്റെ മിനി എസ്‌യുവി കടുത്ത മത്സരം തന്നെ സൃഷ്ടിച്ചേക്കും. മരുതി സുസൂക്കിയുടെ വിറ്റാര ബ്രെസയാണ് രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കോംപാക്ട് എസ്‌യുവി.