ദക്ഷിണകൊറിയയിലെ പ്രമുഖ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ ജനപ്രിയ കാറായ സാന്‍ട്രോയെ ഇന്ത്യന്‍ നിരത്തിലേക്ക് വീണ്ടുമെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. മാരുതിയുടെ പ്രതാപത്തിനു മങ്ങലേല്‍പ്പിച്ച് 1998ലാണ് ഹ്യുണ്ടായുടെ ടോള്‍ബോയ് കാറായ സാന്‍ട്രോ ഇന്ത്യന്‍ വാഹന വിപണിയിലെത്തിയത്.