മോട്ടോർ സൈക്കിളിന്റെ രൂപത്തിലുള്ള കുഞ്ഞു ഗിയർലെസ്സ് സ്കൂട്ടർ എന്ന നിലയിലാണ് ഹോണ്ട നവിയെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ പ്രതീക്ഷിച്ച വിജയം വാഹനത്തിന് സ്വന്തമാക്കാനായില്ല. റാജ്യത്തെ റോഡുകളിൽ നവിയെ കാണുന്നില്ല എന്നത് തന്നെയാണ് സത്യം. വിപണിയിൽ പിടിച്ചു നിൽക്കാനാകാത്ത സാഹചര്യത്തിൽ വാഹനത്തെ പിൻവലിക്കുകയാണ് ഹോണ്ട