GST: ജിഎസ്ടി നിരക്കുകളിൽ മാറ്റം, ജൂലൈ 18 മുതൽ വില കുറയുന്നത് എന്തിനെല്ലാം?

Webdunia
വ്യാഴം, 14 ജൂലൈ 2022 (20:16 IST)
ജിഎസ്ടി നിരക്കിലെ വർദ്ധനവിനെ തുടർന്ന് അടുത്ത തിങ്കളാഴ്ച മുതൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടാം. അവസാനമായി നടന്ന ജിഎസ്ടി യോഗത്തിൽ ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ചില വസ്തുക്കളുടെ വില ഉയർത്തുമെന്ന് അറിയിച്ചിരുന്നു. അതുപോലെ തന്നെ ചില വസ്തുക്കളുടെ നികുതി കുറയ്ക്കാനും തീരുമാനമുണ്ട്. ജൂലൈ 18 മുതൽ വില കുറയുക എന്തിനെല്ലാമെന്ന് നോക്കാം.
 
സ്വകാര്യ സ്ഥാപനങ്ങൾ ഇറക്കുമതി ചെയ്യുന്ന പ്രതിരോധ മേഖലയിലെ ചില ഉത്പന്നങ്ങൾ. റോപ് വേയിലൂടെയുള്ള ചരക്ക് നീക്കം,സഞ്ചാരം എന്നിവയ്ക്ക് നിരക്ക് കുറയും. ഇവയുടെ ജിഎസ്ടി സ്ലാബ് 18ൽ നിന്നും 5 ശതമാനമാക്കി. കൃത്രിമ അവയവങ്ങൾക്കുള്ള ജിഎസ്ടി 12ൽ നിന്നും 5 ശതമാനമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article