സ്വർണവിലയിൽ ഇന്നും ഇടിവ്

ബുധന്‍, 17 ഓഗസ്റ്റ് 2022 (14:21 IST)
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 38,320ൽ എത്തി. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. 120 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ കുറവുണ്ടായത്.
 
കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളിൽ സ്വർണവില കുത്തനെയുയർന്നിരുന്നു. വിപണി അവധിയായിരുന്ന കഴിഞ്ഞ ശനി,ഞായർ,തിങ്കൾ ദിവസങ്ങളിൽ 38,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍