സ്വർണവിലയിൽ ഇന്നും വർധനവ്, രണ്ട് ദിവസം കൊണ്ട് പവന് 560 രൂപ കൂടി

വെള്ളി, 17 ഡിസം‌ബര്‍ 2021 (13:01 IST)
സ്വർണവില ഇന്നും വർധിച്ചു. പവന് 320 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് 560 രൂപയുടെ വർധനവാണ് പവന് ഉണ്ടായത്. 
 
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,560 ആയി. ഗ്രാമിന് 40 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന് 4570 രൂപയാണ് വില. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍