സ്വർണവില അപ്രതീക്ഷിത കുതിച്ചു ചാട്ടത്തില്‍

ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (16:17 IST)
സ്വർണവില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.

പവന് 22,480 രൂപയിലും ഗ്രാമിന് 2,810 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍