മാറ്റമില്ലാതെ സ്വര്‍ണവില

ചൊവ്വ, 27 മെയ് 2014 (11:25 IST)
സ്വര്‍ണവില പവന്‌ 21,000 രൂപ നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന്‌ 2625 രൂപയാണ്‌ ഇന്നത്തെ വില. ഇന്നലെ ഒരു പവന്‌ 160 രൂപ കുറഞ്ഞിരുന്നു. 
 
ഒരു പവന്‌ 22,600 രൂപ നിരക്കിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌.
 

വെബ്ദുനിയ വായിക്കുക