മൊബൈൽ ഫോണുകൾക്കും ആക്സസറീസിനും 40 ശതമാനം വിലക്കുറവാണ് ഓഫറിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട് വച്ചുകൾ ക്യാമറകൾ തുടങ്ങിയ 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. സ്പീക്കറുകൾക്കും ഹെഡ്ഫോണുകൾക്കും 60ശതമാനമാണ് വിലക്കുറവ്. എസ്ബിഐ ഡെബിറ്റ്, ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന്വർക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കുന്നതോടെ വലിയ വിലക്കുറവിൽ തന്നെ ഉത്പന്നങ്ങൾ വാങ്ങാനാകും.