വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

Webdunia
ഞായര്‍, 5 ഒക്‌ടോബര്‍ 2014 (14:31 IST)
വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്.വിദേശനാണ്യ ആസ്തിയില്‍ കുറവ് വന്നതാണ്  കരുതല്‍ ശേഖരത്തില്‍ ഇടിവുണ്ടാക്കിയത്.
സ്വര്‍ണത്തിന്റെ ശേഖരം 2093.30 കോടി ഡോളറില്‍ മാറ്റമില്ലാതെ തുടര്‍ന്നു.സെപ്റ്റംബര്‍ 26 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 141.50 കോടി ഡോളര്‍ കുറഞ്ഞ് 31418.10 കോടി ഡോളറിലെത്തി.

ജൂലൈ 25 ല്‍ അവസാനിച്ച ആഴ്ചയില്‍ ഇത് 32056 കോടി ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. 2011 സെപ്റ്റംബര്‍ രണ്ടിന് 32079 കോടി ഡോളര്‍ എന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നു. സ്വര്‍ണത്തിന്റെ ശേഖരം 2093.30 കോടി ഡോളറില്‍ മാറ്റമില്ലാതെ തുടര്‍ന്നു




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.