വിപണിയിൽ കനത്ത തകർച്ച: സെൻസെക്സ് 1,250 പോയിന്റ് ഇടിഞ്ഞു

ചൊവ്വ, 6 ഫെബ്രുവരി 2018 (10:38 IST)
അമേരിക്കൻ സൂചിക ഡൗ ജോൺസ് കൂപ്പുകുത്തിയതിനെത്തുടർന്ന് ഏഷ്യൻ വിപണികളിൽ കനത്ത തകർച്ച. സെൻസെക്സ് 1,250 പോയിന്റ് താഴ്ന്ന് 33,482ലും നിഫ്റ്റി 306 പോയിന്റ് താഴ്ന്ന് 10,300ലുമാണ് വ്യാപാരം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍